Skip to main content

ലേലം ചെയ്യും

കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കെ.പി.ഐ.പി ഹെഡ് വര്‍ക്‌സ് സബ് ഡിവിഷന്‍ നമ്പര്‍ മൂന്ന് കാര്യാലയത്തിന് കീഴില്‍ വലതുകര മെയിന്‍ കനാലിന്റെ ഉപകനാലുകളുടെ ബണ്ടിനോട് ചേര്‍ന്ന് മുറിച്ചിട്ട മരങ്ങളും കാഞ്ഞിരപ്പുഴ വര്‍ക്ക്‌ഷോപ്പ് പരിസരം റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന തേക്ക് മരവും ലേലം ചെയ്യുന്നു. ലേലം ജനുവരി 19 പകല്‍ 11 മുതല്‍ നടക്കും. താല്‍പര്യമുള്ളവരുടെ ക്വട്ടേഷനുകള്‍ അന്നേദിവസം രാവിലെ 10.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ കാഞ്ഞിരപ്പുഴ അസി.എക്‌സി.എഞ്ചിനീയറുടെ കാര്യാലയത്തില്‍ ലഭിക്കും.

date