Post Category
ലേലം ചെയ്യും
ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി ഓഫീസിന് സമീപമുള്ള പഴയ ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റുന്നതിനുള്ള ലേലം ജനുവരി 15ന് രാവിലെ 11 ന് ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി പരിസരത്ത് നടക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഫോണ്‍: 0491 2536700
date
- Log in to post comments