Skip to main content

കിറ്റ്‌സ് : എം ബി എ കെ-മാറ്റ്  സൗജന്യ പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) 2026- ലെ എം ബി എ പ്രവേശനത്തിന് വേണ്ടിയുള്ള കെ-മാറ്റ് പ്രവേശന പരീക്ഷക്ക് സൗജന്യ പരിശീലനം നൽകുന്നു. സൗജന്യ പരിശീലന പരിപാടിയിൽ  പങ്കെടുക്കുന്നതിനായി ഗൂഗിൾ ഫോം (https://forms.gle/fC77HMUGk8xFNVjs7) പൂരിപ്പിക്കുക. വിശദ വിവരങ്ങൾക്ക്: 9400787242/9645176828/ 9447297722.

പി.എൻ.എക്സ്. 120/2026

date