Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ആരോഗ്യ വകുപ്പില്‍ ഇടുക്കി ജില്ലയില്‍ ഉപയോഗിച്ചു വരുന്ന വാഹനം (ടാറ്റാ സുമോ ആംബുലന്‍സ് ) ലേലത്തില്‍ വാങ്ങിയശേഷം അഞ്ച് വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുള്ളവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 12 ന് 4.30 ന് മുന്‍പായി ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ ടെന്‍ഡറുകള്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233030

date