Skip to main content

അഭിമുഖം 14ന്

ആറ്റിൻപുറം സർക്കാർ യു.പിസ്‌കൂളിൽ പാർട്ട് ടൈം ഹിന്ദി ഭാഷ അധ്യാപക ഒഴിവ് ഉണ്ട്. ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിനായി 14ന് 11 മണിയ്ക്ക് ഹാജരാകേണ്ടതാണ്. ഫോൺ: 9048519912.

പി.എൻ.എക്സ്. 138/2026

date