Post Category
ഔട്ട് റീച്ച് പ്രോഗ്രാം
വിമുക്തഭടന്മാര്‍, വീര്‍ നാരികള്‍, അവരുടെ ആശ്രിതര്‍ എന്നിവരുടെ പെന്‍ഷന്‍ സംബന്ധമായതും അല്ലാത്തതുമായ പ്രശ്നപരിഹാരത്തിനായി മെക്കനയിസ്ഡ് ഇന്‍ഫെന്ററി റെജിമെന്റ് നിരന്തര്‍ മിലാപ് 1.0 എന്ന പേരില്‍ ലഫ്റ്റനന്റ് ജനറല്‍ വി എസ് സെഖാവത്തിന്റെ ഗൈഡലന്‍സില്‍ ഔട്ട്റിച്ച് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജനുവരി 13 ന് കണ്ണൂര്‍ ഡി.എസ്.സി സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ ആര്‍മി, എയര്‍ഫോര്‍സ്, നേവിയില്‍ നിന്നുള്ള എല്ലാ വിമുക്തഭടന്മാര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 0497 2700069
date
- Log in to post comments