Post Category
വനിത ഡോക്ടര്‍ നിയമനം
അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഈവനിംഗ് ഒപി യിലേക്ക് താല്‍കാലിക വനിത ഡോക്ടറെ നിയമിക്കുന്നു. എം ബി ബി എസ്, ടിസിഎംസി രജിസ്‌ട്രേഷന്‍ യോഗ്യതയുളള എസ് സി വിഭാഗക്കാര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജനുവരി 15 ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. നഗരസഭ പരിധിയിലുളളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 40 വയസ്. ഫോണ്‍ : 04734 223236.
date
- Log in to post comments