Skip to main content

ചെറുവത്തൂരിൽ പരിശീലനം ഇന്ന്

 

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സിറ്റിസൺ റെസ്പോൺ സ്പ്രോഗ്രാം വളണ്ടിയർമാർക്കുള്ള പരിശീലനം ഇന്ന് (12) രാവിലെ 10 ന്ചെറുവത്തൂർ  ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും

date