Skip to main content

ഖാദി വില്പന കേന്ദ്രം : സ്ഥലം മാറ്റി

ബാലുശ്ശേരി ബസ്സ്റ്റാന്റിന് സമീപം ബാങ്ക് ബസാറില്‍ പ്രവര്‍ത്തിച്ചുവരുന്ന ഖാദി ബോര്‍ഡിന്റെ കീഴിലുളള ഖാദി വില്പന കേന്ദ്രം താമരശ്ശേരി റോഡില്‍ അറപ്പീടികയ്ക്ക് സമീപമുളള തേന്‍ സംസ്‌കരണ കേന്ദ്രത്തോട് ചേര്‍ന്നുളള സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയതായി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഖാദി തുണിത്തരങ്ങള്‍ക്ക് 20 ശതമാനം റിബേറ്റ് അനുവദിക്കും.
 

date