Skip to main content

*ഗതാഗത നിരോധനം*

 മാനന്തവാടി വിമലാ നഗർ -കുളത്താട - പേരിയ റോഡിൽ അറ്റകുറ്റപ്രവർത്തികൾ നടക്കുന്നതിനാൽ, ഇന്ന് (ജനുവരി 6) മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ  വാഹന ഗതാഗത നിരോധനം ഏർപ്പെടുത്തുമെന്ന് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു. പുതുശ്ശേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പൊള്ളംപാറ വഴിയും വാളാട് നിന്നും പുലിക്കാട്ട് കടവ് പാലം വഴി മാനന്തവാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വാളാട് ടൗണിലുടെയും  പോകണം. 

 

date