Skip to main content

ഉത്സവമേഖലകളായി പ്രഖ്യാപിച്ചു

കുന്നത്തൂര്‍ ആനയടി പഴയിടം ശ്രീ നരസിംഹസ്വാമി ക്ഷേത്രം, തഴുത്തല ശ്രീ മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവത്തോടനുബന്ധിച്ച് ജനുവരി 20ന് ക്ഷേത്രത്തിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ ഉത്സവ മേഖലകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.  തഴുത്തല ക്ഷേത്രത്തില്‍ രണ്ട് കിലോമീറ്ററിനുള്ളില്‍ മദ്യനിരോധനവുമുണ്ട്.  
 

 

date