Post Category
മദ്യനിരോധനം
ശക്തികുളങ്ങര ശ്രീധര്‍മ്മശാസ്ത്ര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി നാല്, അഞ്ച് തീയതികളില്‍ ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം സമ്പൂര്‍ണമദ്യനിരോധിത മേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
date
- Log in to post comments