Skip to main content

വനിതാമതിൽ: തിരുവനന്തപുരം നിയോജകമണ്ഡലം സംഘാടക സമിതിയോഗം

 

വനിതാ മതിൽ കാമ്പെയിന്റെ തിരുവനന്തപുരം നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള സംഘാടക സമിതി യോഗം ഡിസംബർ 17 രാവിലെ 11 മണിക്ക് ടൂറിസം-ദേവസ്വം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ തിരുവനന്തപുരം പി.എം.ജിയിലുള്ള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് സെന്ററിൽ നടക്കുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു.
(പി.ആർ.പി. 2791/2018)

 

date