Skip to main content

*വര്‍ക്ക്‌ക്ഷോപ്പ് ഓണ്‍ - എക്‌സ്‌പോര്‍ട്ട്‌സ് ഓറിയന്റേഷന്‍*

ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കുട്ടനാട്  താലൂക്ക് ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ താലൂക്ക് പരിധിയില്‍ ഉള്ള സംരംഭകരെ പങ്കെടുപ്പിച്ചു കൊണ്ട് ജനുവരി 14ന് എം .എസ് സ്വാമി നാഥന്‍ നെല്ല് ഗവേഷണ കേന്ദ്രം, മങ്കൊമ്പ് കോണ്‍ഫറന്‍സ് ഹാളില്‍ വര്‍ക്ക്ക്ഷോപ്പ് ഓണ്‍ - എക്‌സ്‌പോര്‍ട്ട്‌സ് ഓറിയന്റേഷന്‍ സംഘടിപ്പിക്കുന്നു.  ഫോൺ: വ്യവസായ വികസന ഓഫീസര്‍ ചമ്പക്കുളം : 9188127075 വ്യവസായ വികസന ഓഫീസര്‍ വെളിയനാട്: 9188127076.

date