Post Category
പുനർദർഘാസ് ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലാതല ഐസിഡിഎസ് സെല്ലിന്റെ പരിധിയിൽ വരുന്ന അങ്കണവാടികളിൽ പുതുതായി ജോലിയിൽ പ്രവേശിക്കുന്ന വർക്കർമാർക്ക് പരിശീലനം നൽകുന്നതിനായി ക്ലാസ് മുറി, താമസം, ഭക്ഷണം, വെള്ളം, ഇലക്ട്രിസിറ്റി, ഇന്റർനെറ്റ് എന്നിവ ലഭ്യമാക്കുന്നതിനായി താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും പുനർ ദർഘാസ് ക്ഷണിച്ചു. താല്പര്യമുള്ളവർ പ്രോഗ്രാം ഓഫീസർ, ജില്ലാതല ഐസിഡിസി സെൽ , കാക്കനാട്, പിൻ - 682030 എന്ന വിലാസത്തിൽ ജനുവരി 13 ഉച്ചയ്ക്ക് 1 നുള്ളിൽ പുനർ ദർഘാസ് സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ഐസിഡിഎസ് സെൽ ഓഫീസുമായി ബന്ധപ്പെടുക
date
- Log in to post comments