Post Category
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരെ തെരഞ്ഞെടുത്തു
കോട്ടയം: ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തു. ബിന്ദു സെബാസ്റ്റ്യൻ (ധനകാര്യം), ഗ്രേസി കരിമ്പന്നൂർ (വികസനകാര്യം), അജിത് മുതിരമല (പൊതുമരാമത്ത്), പി.കെ. വൈശാഖ് (ആരോഗ്യo, വിദ്യാഭ്യാസം), ആശ ജോയ് (ക്ഷേമകാര്യം) എന്നിവരെയാണ് തെരഞ്ഞെടുത്തത്. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
date
- Log in to post comments