Skip to main content
ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മല്‍സരത്തിന്റെ ജില്ലാതല വിജയികള്‍

ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചന മത്സരം:  ജില്ലാതല വിജയികള്‍

ജില്ല ശിശുക്ഷേമ സമിതി ജനുവരി 10 ന് പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മല്‍സരത്തിന്റെ ജില്ലാതല വിജയികളെ പ്രഖ്യാപിച്ചു.

പ്രത്യേക വിഭാഗം മല്‍സര വിജയികള്‍ :

ആരോണ്‍ പി. അജു ( കുമ്പളാംപൊയ്ക സി.എം.എസ് ഹൈസ്‌ക്കൂള്‍ - ഹിയറിംഗ് ഇംപയര്‍മെന്റ് - ഒന്നാം സ്ഥാനം ) , അനശ്വര  അനീഷ് ( മേക്കൊഴൂര്‍ മാര്‍ത്തോമ എം.റ്റി.എച്ച് എസ് - രണ്ടാം സ്ഥാനം )

ആരവ് എ.നായര്‍ ( വാഴമുട്ടം ഗവ. യു. പി.എസ് - ലോക്കോ മോട്ടോര്‍ ഡിസബിലിറ്റി - ഒന്നാം സ്ഥാനം ), സ്വാതി സജി ( മേക്കൊഴൂര്‍ എം.ടി .എച്ച്. എസ് - രണ്ടാം സ്ഥാനം ) .

അബിന്‍ വര്‍ഗീസ് ഡാനിയേല്‍ ( കുമ്പഴ എം.പി. വി.എച്ച്. എസ്. എസ് -  ഇന്റലക്ച്വല്‍ ഡിസബിലിറ്റി ഒന്നാം സ്ഥാനം ),  ശ്വേത സജി ( മേക്കൊഴൂര്‍ എസ്.എന്‍.ഡി.പി യു.പി സ്‌കൂള്‍ - പ്രോല്‍സാഹന സമ്മാനം )

ജനറല്‍ വിഭാഗം :
(എല്‍.കെ.ജി ആന്റ് യു.കെ.ജി )

ഐസിന്‍ ഫാത്തിമ ( ഒന്നാം സ്ഥാനം - അല്‍ അമാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പത്തനംതിട്ട ) , മെഹ്റിന്‍ ബിന്‍ത് റാഷിദ് ( രണ്ടാം സ്ഥാനം - അല്‍ അമാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പത്തനംതിട്ട ) , ജെ മന്ത്ര (മൂന്നാം സ്ഥാനം - ശ്രീശാന്തനന്ദ വിദ്യാനികേതന്‍ പത്തനംതിട്ട )

ജനറല്‍ വിഭാഗം (എല്‍.പി) :

ആര്‍ എ അഞ്ജന ( ഒന്നാം സ്ഥാനം - തോട്ടുവ ഗവ. എല്‍.പി. എസ് ) , മാധവ് ആര്‍. ദേവ് ( രണ്ടാം സ്ഥാനം - വാഴമുട്ടം ഗവ. യു.പി സ്‌കൂള്‍ ) , അല്‍ഫിന്‍ ആസിഫ് ( മൂന്നാം സ്ഥാനം - പത്തനംതിട്ട മേരിമാത പബ്ലിക്ക് സ്‌കൂള്‍ ).

ജനറല്‍ വിഭാഗം (യു.പി ):

എസ് നവനീത് കൃഷ്ണ  ( ഒന്നാം സ്ഥാനം - മൂത്തൂര്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍ ) , എസ് ദേവനന്ദ  ( രണ്ടാം സ്ഥാനം - പ്രമാടം നേതാജി ഹയര്‍ സെക്കണ്ടന്ററി സ്‌കൂള്‍ ) , ആര്‍ അളകനന്ദ  ( മൂന്നാം സ്ഥാനം - അടൂര്‍ ഓള്‍ സെയിന്റ്സ്   പബ്ലിക്ക് സ്‌കൂള്‍ )

ഹൈസ്‌ക്കൂള്‍ വിഭാഗം :

ദിവിജ വിജയകുമാര്‍ ( ഒന്നാം സ്ഥാനം - കോന്നി റിപ്പബ്ലിക്കന്‍ വി.എച്ച്.എസ് എസ് ) , സിദ്ധാര്‍ത്ഥ് അജുമോന്‍ ( രണ്ടാം സ്ഥാനം - പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കണ്ടന്ററി സ്‌കൂള്‍ ) , ആര്‍ ഋതുനന്ദ  ( മൂന്നാം സ്ഥാനം - അടൂര്‍ ഓള്‍ സെയിന്റസ് പബ്ലിക് സ്‌കൂള്‍ ) .

ജനറല്‍ (ഹയര്‍ സെക്കന്‍ഡറി വിഭാഗം) :

ആര്‍ ദുര്‍ഗാദത്ത്  ( ഒന്നാം സ്ഥാനം - കോന്നി അമൃത വി.എച്ച് എസ് . എസ് )

ജില്ലാതല മല്‍സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും മെമന്റോയും ഫെബ്രുവരി 14 ശനി രാവിലെ 11 ന് പത്തനംതിട്ട ആര്‍.ടി.  ഓഫിസിന് മുകളിലുള്ള ജില്ലാ ശിശുക്ഷേമ സമിതി ഓഫിസില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
 

date