Post Category
*റാങ്ക് പട്ടിക റദ്ദാക്കി*
തൃശ്ശൂർ ജില്ലയിൽ വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (എസ്.ടി പ്രത്യേക റിക്രൂട്ട്മെന്റ്) (കാറ്റഗറി നമ്പർ: 216/2019) തസ്തികയിലേക്ക് 2022 നവംബർ ഒന്നിന് പ്രാബല്യത്തിൽ വന്ന 635/2022/ഡി ഒ ആർ നമ്പർ റാങ്ക് പട്ടിക, മൂന്ന് വർഷ കാലാവധി പൂർത്തിയയതിനെ തുടർന്ന് 2025 നവംബർ ഒന്നിന് പൂർവ്വാഹ്നത്തിൽ നിലവിലില്ലാത്ത വിധം 2025 ഒക്ടോബർ 31 അർദ്ധരാത്രി മുതൽ റദ്ദാക്കിയതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.
date
- Log in to post comments