Post Category
ഓക്‌സിജന്‍ പ്ലാന്റ് ഓപ്പറേറ്റര്‍
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന ഒഴിവിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു.
ഓക്‌സിജന്‍ പ്ലാന്റ്റ് ഓപ്പറേറ്റര്‍: ഒഴിവ് - 1, യോഗ്യത: ഐ.റ്റി.ഐ + പിഎസ്എ ഓക്സിജന്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനവും പരിപാലനവും. പ്രായപരിധി 40 വയസില്‍ താഴെ. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിലാസം, യോഗ്യത, പ്രവര്‍ത്തി പരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും, പകര്‍പ്പും സഹിതം 2026 ജനുവരി 14 ന് ഉച്ചയ്ക്ക് 2.30 ന് തൊടുപുഴ ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം. വിശദ വിവരങ്ങള്‍ 04862 222630 എന്ന നമ്പറില്‍ ലഭിക്കും.
date
- Log in to post comments