Post Category
കെ-മാറ്റ് സൗജന്യ പരിശീലനം
2026-27 അധ്യയനവര്‍ഷത്തെ എം.ബി.എ പ്രവേശന പരീക്ഷയായ കെ-മാറ്റ് ഒന്നാം ഘട്ട പ്രവേശന പരീക്ഷയുടെ സൗജന്യ ഓണ്‍ലൈന്‍ പരീക്ഷാ പരിശീലനം സഹകരണ വകുപ്പിന് കീഴിലുള്ള ഗവണ്‍മെന്റ് എം.ബി.എ കോളേജായ ഐ.എം.ടി പുന്നപ്രയില്‍ നടത്തുന്നു. താത്പര്യമുള്ള അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദം നേടിയവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 0477-2267602. 9188067601, 9946488075, 9747272045.
date
- Log in to post comments