Post Category
റീ ടെണ്ടര്‍ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിനു കീഴില്‍ പൈനാവില്‍ സ്റ്റേറ്റ് ബാങ്കിനു സമീപം പ്രവര്‍ത്തിക്കുന്ന വനിതാ സംരക്ഷണ ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി ഒരു വര്‍ഷക്കാലത്തേക്ക് കരാറടിസ്ഥാനത്തില്‍ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വച്ച കവറില്‍ മത്സര സ്വഭാവമുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോമുകള്‍ ഈ ഓഫീസില്‍ നിന്നും 19 ഉച്ചയ്ക്ക് 1 മണി വരെ പ്രവൃത്തി സമയത്ത് വാങ്ങാം. അന്നേദിവസം ഉച്ചകഴിഞ്ഞ് 3 മണിവരെ ടെണ്ടറുകള്‍ സ്വീകരിക്കും. 3.30 ന് ടെണ്ടറുകള്‍ തുറക്കും. ഫോണ്‍: 04862-221722. ഇ-മെയില്‍: wpoidukki@gmail.com.
date
- Log in to post comments