Post Category
10 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് വസ്തുജാമ്യത്തിന്മേല്‍ പരാമവധി 5 ലക്ഷം രൂപയും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ശമ്പള സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചുകൊണ്ട് പരാമവധി 10 ലക്ഷം രൂപ വരെയുമുള്ള വ്യക്തിഗത വായ്പകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള അപേക്ഷകര്‍ അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ ഇടുക്കി ജില്ലാ ഓഫീസുമായി ബന്ധപ്പെടുക: ഫോണ്‍ : 9400068506.
date
- Log in to post comments