Skip to main content

ടെന്‍ഡറുകള്‍ ക്ഷണിച്ചു

വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 10 ഉപകേന്ദ്രങ്ങളില്‍ വ്യത്യസ്ത വിഷയങ്ങള്‍ രേഖപ്പെടുത്തിയ ഫോം ബോര്‍ഡുകള്‍ പ്രിന്റ് ചെയ്ത് സ്ഥാപിക്കുന്നതിലേക്കായി ടെന്‍ഡറുകള്‍ ക്ഷണിക്കുന്നു.

ടെന്‍ഡര്‍ ഫോമുകള്‍ ജനുവരി 19, 20, 21 തീയതികളില്‍ വിതരണം ചെയ്യും. ടെന്‍ഡറുകള്‍ വിതരണം ചെയ്യുന്ന അവസാന തീയതി ജനുവരി 27ന് രാവിലെ 11 മണിവരെയാണ്. ടെന്‍ഡറുകള്‍ അന്നേദിവസം രാവിലെ 11.30ന് തുറന്ന് പരിശോധിക്കും.

ടെന്‍ഡറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നേരിട്ടോ 04712223594 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

date