Post Category
ചെസ്സ് മത്സരം
കോട്ടയം: വനിതാ ശിശുവികസന വകുപ്പിന്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ 2025-26 പദ്ധതിയുടെ ഭാഗമായി ദേശീയബാലികാ ദിനത്തിൽ പെൺകുട്ടികൾക്കായി ജില്ലാതല ചെസ്സ് മത്സരം നടത്തും. 10-12, 13-15,16-17 പ്രായപരിധിയിലുള്ള പെൺകുട്ടികൾക്ക് മത്സരിക്കാം. താല്പര്യമുള്ളവർ ജനുവരി 17ന് വൈകിട്ട് നാലിനു മുൻപായി dhewktm@gmail.com എന്ന ഇമെയിൽ ഐ.ഡി വഴി അപേക്ഷിക്കണം.ഫോൺ:9446127547,8891693494.
date
- Log in to post comments