Skip to main content

അപേക്ഷ ക്ഷണിച്ചു

കോട്ടയം: ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ  കോഴ്സുകളുടെ ഓൺലൈൻ, റെഗുലർ, പാർട്ട് ടൈം ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ 7994449314. 

date