Post Category
മകരവിളക്ക്; എരുമേലിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോട്ടയം: മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചുള്ള ഗതാഗത തിരക്ക് പരിഗണിച്ച് ബുധനാഴ്ച (ജനുവരി 14) എരുമേലി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള അങ്കൺവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി
date
- Log in to post comments