Skip to main content

ഡോക്ടര്‍ നിയമനം

നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ Third Shift Dialysis നടക്കുന്നതിന്റെ  ഭാഗമായി വൈകുന്നേരം ആറ് മുതല്‍ 11 വരെ ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച 19 ന് ഉച്ചക്ക് രണ്ടിന് തൃക്കരിപ്പൂര്‍ താലൂക്ക്  ആശുപത്രിയില്‍ നടക്കും. യോഗ്യത - എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷന്‍. ഫോണ്‍ - 0467 2215522.

 

date