Skip to main content

വര്‍ക്കര്‍/കൗണ്‍സിലര്‍ അപേക്ഷ ക്ഷണിച്ചു

 

    കോഴിക്കോട് നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ സോഷ്യല്‍ വര്‍ക്കര്‍/കൗണ്‍സിലര്‍, കുക്ക് തസ്തികയിലേക്ക്  ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. പ്രസിഡണ്ട്, അന്വേരഷി വിമന്‍സ്  കൗണ്‍സിലിംഗ് സെന്റര്‍, കുതിരവട്ടം പി.    ഒ, കോഴിക്കോട് എന്ന വിലാസത്തില്‍ അപേക്ഷ അയക്കാം. അപേക്ഷ ഡിസംബര്‍ 15 നു മുമ്പായി സര്‍പ്പിക്കണം. ഫോണ്‍ : 9496386933. ഇ.മെയില്‍ : anweshicalicut@gmail.com.

date