Post Category
ജില്ലാതല ക്വിസ് മത്സരം
തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തോടനുബന്ധിച്ച് ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ കാസർകോട് ജില്ലയിൽ ഹരിത കർമ്മ സേന അംഗങ്ങൾക്ക് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.ഒരു പഞ്ചായത്തിൽ നിന്നും രണ്ട് ഹരിത കർമസേന അംഗങ്ങളുള്ള ഒരു ടീമിന് മത്സരത്തിൽ പങ്കെടുക്കാം.ക്വിസ് മത്സരം 17ന് രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാ ഭരണ സ്ഥിരം സമിതി അധ്യക്ഷൻ എം മനു ഉദ്ഘാടനം ചെയ്യും.
date
- Log in to post comments