Skip to main content

നിഷ് ന്റെ  ‘മൾട്ടിപ്പിൾ സ്‌ക്ലിറോസിസ് - തിരിച്ചറിയലും പ്രതിരോധവും’ - സെമിനാർ 16ന്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്ങും  (നിഷ്)സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി ''മൾട്ടിപ്പിൾ സ്‌ക്ലിറോസിസ് - തിരിച്ചറിയലും പ്രതിരോധവും''  എന്ന വിഷയത്തിൽ ജനുവരി 16 ന് സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു.

രാവിലെ 10:30 മുതൽ 12:30 വരെ  ഗൂഗിൾ  മീറ്റിംഗിലൂടെയുംനിഷിന്റെ യൂട്യൂബ് ചാനലിലൂടെയും തത്സമയ സംപ്രേക്ഷണത്തോടെ നടക്കുന്ന സെമിനാറിൽ തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിലെ  ന്യൂറോളജി  വിഭാഗം  പ്രൊഫസർ   ഡോ. ശ്രുതി എസ് നായർ   നേതൃത്വം നൽകും. രജിസ്ട്രേഷൻ ലിങ്ക്https://forms.gle/EgYLU5degtXYNgpQ9സെമിനാർ ലിങ്ക്https://meet.google.com/bip-juco-cerകൂടുതൽ വിവരങ്ങൾക്ക്: 8848683261, www.nidas.nish.ac.in

പി.എൻ.എക്സ്. 178/2026

date