Post Category
വൈദ്യുതി മുടങ്ങും
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാഞ്ഞിരോട് സബ്സ്റ്റേഷനില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മുണ്ടേരി എച്ച് എസ് എസ്, എച്ച് ടി - മുണ്ടേരി എച്ച് എസ് എസ്, കാഞ്ഞിരോട്, സബ്സ്റ്റേഷന് ക്വാര്‍ട്ടര്‍സ്, കാഞ്ഞിരോട് ബസാര്‍ ട്രാന്‍സ്ഫോര്‍മറുകളില്‍ ജനുവരി 14 ന് രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
date
- Log in to post comments