Post Category
ടെണ്ടർ ക്ഷണിച്ചു
ചാക്ക ഗവ. ഐ.ടി.ഐ യിലെ മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ട്രേഡിലേക്ക് ടൂൾസ് ആൻഡ് എക്ക്യുപ്മെന്റസ് സംഭരിക്കുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2502612, ഇമെയിൽ- theprincipalititvpm@gmail.com.
പി.എൻ.എക്സ്. 185/2026
date
- Log in to post comments