Skip to main content

നിര്‍വഹണാനുമതി നല്‍കി

ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ പരന്നേക്കാട്-ജപ്പാന്‍പടി പാത്ത് വേ റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി.

date