Post Category
ഗതാഗത നിരോധനം
ഗതാഗത നിരോധനം
പൊതുമരാമത്ത് വകുപ്പ് മഞ്ചേശ്വരം റോഡ്സ് സെക്ഷന്‍ കീഴില്‍ പൂക്കട്ട-ബായിക്കട്ട റോഡില്‍ റണ്ണിംഗ് കോണ്‍ട്രാക്ട് പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി ബത്തേരി റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തി ചെയ്യുന്നതിനാല്‍ ജനുവരി 17 മുതല്‍ മാര്‍ച്ച് രണ്ട് വരെ ഈ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ ബായിക്കട്ടെ മാക്കൂര്‍ വഴിയും ബംബ്രാണ അണ്ടിത്തടുക്ക വഴിയും യാത്രകള്‍ ക്രമീകരിക്കണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ പിഡബ്ല്യുഡി റോഡ്സ് സെക്ഷന്‍ മഞ്ചേശ്വരം അറിയിച്ചു.
date
- Log in to post comments