Post Category
ടെക്നീഷ്യന്‍ നിയമനം
ടെക്നീഷ്യന്‍ നിയമനം
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ വിമുക്ത ഭടന്മാരായ ടെക്നീഷ്യനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 19. ഫോണ്‍- 04994 256860.
date
- Log in to post comments