Skip to main content

ജില്ലാതല പാലിയേറ്റീവ് സംഗമം ഇന്ന്

ആലപ്പുഴ ജില്ലാ പഞ്ചായത്തും ആരോഗ്യ വകുപ്പും ചേര്‍ന്ന് ജനുവരി 15ന് പാലിയേറ്റീവ് ദിനത്തില്‍ ജില്ലയിലെ പാലിയേറ്റീവ് രോഗികളെയും അവരുടെ കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് 'ജില്ലാതല പാലിയേറ്റീവ് സംഗമം'  വൈകുന്നേരം മൂന്ന് മണി മുതല്‍ തുമ്പോളി ബീച്ചില്‍ നടത്തുന്നു. ആലപ്പുഴ എം.എല്‍.എ ചിത്തരഞ്ജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ മോളി ജേക്കബ് തുടങ്ങിയവര്‍ പങ്കെടുക്കും.

date