Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

കേപ്പിന്റെ കീഴിലുള്ള പുന്നപ്ര  കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് മാനേജ്മെന്റിൽ  നാഷണല്‍ കേഡറ്റ് കോര്‍പ്സിനായി നിര്‍മ്മിക്കുന്ന മുറികളുമായി ബന്ധപ്പെട്ടു മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് കോളേജ് വെബ് സൈറ്റായ www.cempunnapra.org സന്ദര്‍ശിക്കണം.

date