Skip to main content

പാര്‍ട്ട് ടൈം അധ്യാപകരെ നിയമിക്കുന്നു

    2017-18 അദ്ധ്യയന വര്‍ഷത്തില്‍ ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ പുതുതായി ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി ക്ക് അഭിമുഖം   വഴി കരാര്‍ അടിസ്ഥാനത്തില്‍ അഞ്ച് പാര്‍ട്ട് ടൈം അധ്യാപകരെ നിയമിക്കുന്നു. അഭികാമ്യ യോഗ്യത : ബി.എച്ച്.എം.എസ്, മെഡിക്കല്‍ കൗണ്‍സില്‍ സ്ഥിരം രജിസ്‌ട്രേഷന്‍. അഭീലക്ഷണീയ യോഗ്യത : എം.ഡി ഹോമിയോ, അദ്ധ്യാപന പരിചയം. യോഗ്യരായ അപേക്ഷകര്‍ ബന്ധപ്പെട്ട അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഡിസംബര്‍ എട്ടിന് രാവിലെ 9.30 ന് കാരപ്പറമ്പിലുളള ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാവണം
 

date