Post Category
ദർഘാസ് ക്ഷണിച്ചു
കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ സർക്കാരിന്റെ വിവിധ ആരോഗ്യ സുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത ലാബ് പരിശോധനകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിന് സമീപ പ്രദേശങ്ങളിലെ സ്ഥാപങ്ങളിൽനിന്ന് ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി 11 ന് രാവിലെ 11.30 വരെ ദർഘാസുകൾ സ്വീകരിക്കും.ഫോൺ: 0481-2563611.
date
- Log in to post comments