Post Category
എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ്
ജേർണലിസ്റ്റ്, നോൺ-ജേർണലിസ്റ്റ് പെൻഷൻ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവർ, എല്ലാ വർഷവും ജനുവരി മാസത്തിൽ സമർപ്പിക്കേണ്ട എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിസംബർ മാസത്തെ സാലറി സ്ലിപ്പ്, അംഗങ്ങൾ ജോലി ചെയ്യുന്ന മാധ്യമസ്ഥാപനങ്ങളിൽ നിന്ന് വാങ്ങി ഓൺലൈൻ ആയി സമർപ്പിക്കേണ്ടതാണ്.
പി.എൻ.എക്സ്. 211/2026
date
- Log in to post comments