Post Category
കൺസഷൻ കാർഡുമായി ബന്ധപ്പെട്ട അപേക്ഷകൾ ഇനി ലീഡ്സ് ആപ്പ് വഴി
ജില്ലയിലെ പ്രൈവറ്റ് ബസ്സ് വിദ്യാർത്ഥി കൺസഷൻ കാർഡുമായി ബന്ധപ്പെട്ട അപേക്ഷകൾ റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസുകളിൽ ഇനി നേരിട്ട് നൽകേണ്ടതില്ല. പകരം എംവിഡി പുറത്തിറക്കിയ "ലീഡസ്" ആപ്പ് ഉപയോഗിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈനായി അപേക്ഷ നൽകാനാവും. താഴെ പറയുന്ന ലിങ്കുകൾ വഴിയും രജിസ്ട്രേഷൻ നടത്താം.
സ്കൂളുകൾക്കുള്ള രജിസ്ട്രേഷന് വേണ്ടി: https://leadsedu.co/applications/school
കോളേജുകൾക്കുള്ള രജിസ്ട്രേഷന് വേണ്ടി: https://leadsedu.co/applications/college
date
- Log in to post comments