Skip to main content

എറണാകുളം ജില്ലാ വിജിലൻസ് കമ്മറ്റി

എറണാകുളം ജില്ലാ വിജിലൻസ് കമ്മറ്റിയുടെ ശനിയാഴ്ച്ച (17) രാവിലെ 11.30 ന്  കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. പൊതുജനങ്ങൾക്ക് ജില്ലയിലെ പൊതുസേവകരുടെ അഴിമതി സംബന്ധമായ എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ പ്രസ്തുത കമ്മിറ്റിയിൽ  രേഖാമൂലം ബോധിപ്പിക്കാവുന്നതാണ്. 
വിലാസം :കൺവീനർ, ജില്ല വിജിലൻസ് കമ്മറ്റി, വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ, എറണാകുളം യൂണിറ്റ്, 682017, 
ഫോൺ - 0484-2336100

date