Skip to main content

വാഹന ലേലം

ആലപ്പുഴ ജില്ലാ പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗത്തിന്  കീഴിലുള്ള 14 വര്‍ഷവും 10 മാസവും കഴിഞ്ഞ  മാരുതി സ്വിഫ്റ്റ് ഡിസയര്‍ വാഹനം(കെ.എല്‍-01 എ.ജെ 1900) പരസ്യമായി ലേലം ചെയ്തു വില്‍ക്കാനും അതേ വാഹനം തന്നെ അഞ്ച് വര്‍ഷത്തേക്ക് വാടകയ്ക്ക് എടുക്കുന്നതിനും ദര്‍ഘാസ് ക്ഷണിച്ചു.  ജനുവരി 28 ന് പൊതുമരാമത്ത് വകുപ്പ് ആലപ്പുഴ ജില്ലാ പാലങ്ങള്‍ വിഭാഗം കാര്യാലയത്തില്‍ വെച്ചായിരിക്കും ലേലം.  ദര്‍ഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27 വൈകിട്ട് അഞ്ച് മണി.  കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0471-2968768, 9072639518.

date