Post Category
തേക്ക് തടികള്‍ ലേലം ചെയ്യുന്നു
വട്ടിയൂര്‍ക്കാവ് മണ്ണറക്കോണത്ത് പ്രവര്‍ത്തിച്ചിരുന്ന ദാരിദ്ര്യലഘൂകരണ വിഭാഗം മുന്‍ ഓഫീസ് കോമ്പൗണ്ടിനോട് ചേര്‍ന്ന് അപകടാവസ്ഥയില്‍ നിന്നിരുന്നതിനാല്‍ മുറിച്ചു മാറ്റിയ രണ്ട് തേക്ക് മരങ്ങള്‍ പരസ്യ ലേലം ചെയ്യുന്നു. ലേലം ജനുവരി 23ന് ഉച്ചയ്ക്ക് 2.30ന് വട്ടിയൂര്‍ക്കാവ് ദാരിദ്ര്യലഘൂകരണ പ്രോജക്ട് ഡയറക്ടറുടെ മുന്‍ കാര്യാലയ കോമ്പൗണ്ടില്‍ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2360137, 8089282610, 9400953533.
date
- Log in to post comments