Skip to main content

കൂണ്‍ബെഡ് വിതരണം

പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കൂണ്‍ ബെഡുകള്‍ വിതരണം  ചെയ്യുന്നു. വില 100 രൂപ. ആവശ്യക്കാര്‍  ജനുവരി 17ന് ഓഫീസില്‍ എത്തണം.  ഫോണ്‍: 8330010232 .
 

date