Post Category
അറിയിപ്പ്
2133-ാം നമ്പര്‍ കുളനട സര്‍വീസ് സഹകരണ ബാങ്കിന്റെ നിക്ഷേപകര്‍ക്ക് കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ബോര്‍ഡ് മുഖേന നിക്ഷേപം തിരികെ നല്‍കുന്നതിന് നിക്ഷേപകര്‍ നിക്ഷേപ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, നിക്ഷേപകന്റെ കെ.വൈ.സി ഉള്ള കേരളാബാങ്ക് പൊതുമേഖലാ ബാങ്ക് പാസ്ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍ പകര്‍പ്പ് എന്നിവ സഹിതം സംഘത്തില്‍ നിന്നും ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് ജനുവരി 22 നകം തിരികെ നല്‍കി കൈപ്പറ്റ് രസീത് വാങ്ങണം. ആവശ്യമായ രേഖകള്‍ യഥാസമയം ഹാജരാക്കാത്ത ക്ലെയിമുകള്‍ പരിഗണിക്കില്ല. ഫോണ്‍: 04734 260441.
date
- Log in to post comments