വിമുക്തഭടന്മാര്ക്ക് അപേക്ഷിക്കാം
കൊച്ചിന് ഷിപ്പിയാര്‍ഡ് ലിമിറ്റഡില്‍ വിവിധ തസ്തികകളിലേക്ക് യോഗ്യരായ വിമുക്തഭടന്മാരില് നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. വെല്‍ഡര്‍ കം ഫിറ്റര്‍ (വെല്‍ഡര്‍/വെല്‍ഡര്‍ (ഗ്യാസ് & ഇലക്ട്രിക്), വെല്‍ഡര്‍ കം ഫിറ്റര്‍ (ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍), വെല്‍ഡര്‍ കം ഫിറ്റര്‍ (ഫിറ്റര്‍), വെല്‍ഡര്‍ കം ഫിറ്റര്‍ (പ്ലംബര്‍), വെല്‍ഡര്‍ കം ഫിറ്റര്‍ (മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍), വെല്‍ഡര്‍ കം ഫിറ്റര്‍ (മെക്കാനിക് ഡീസല്‍), മെഷീനിസ്റ്റ്, ഫിറ്റര്‍ (ഇലക്ട്രിക്കല്‍), ഫിറ്റര്‍ (ഇലക്ട്രോണിക്സ്), ക്രെയിന്‍ ഓപ്പറേറ്റര്‍ (ഇലക്ട്രിക്കല്‍), ഇന്‍സ്ട്രുമെന്റ് മെക്കാനിക്, ഷിപ്പ്റൈറ്റ് വുഡ്, പെയിന്റര്‍ എന്നിങ്ങനെയാണ് ഒഴിവ്. താല്പര്യമുള്ളവര് ജനുവരി 20 ന് ഉച്ചയ്ക്ക് 2 മണിക്ക് മുന്‍പായി ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്കായി ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക ഫോണ്‍: 04862 - 222904.
- Log in to post comments