Post Category
വെള്ളപ്പാണ്ടിന് സൗജന്യ ചികിത്സ
20നും 50നും മധ്യേ പ്രായമുള്ള വ്യക്തികളിൽ ഉണ്ടാകുന്ന വെള്ളപ്പാണ്ട് രോഗത്തിന് ഗവ ആയുർവേദ ആശുപത്രിയിൽ ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നൽകും. ഒന്നാം നമ്പർ ഒ.പിയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ചികിത്സ. ഫോൺ: 9400311013, 8281591013
date
- Log in to post comments