Skip to main content

*കൈത്തറി വസ്ത്ര ഫാഷൻ ഷോയിൽ പങ്കെടുക്കാം*  

 

 

കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയുടെയും കോളേജ് ഫോർ കോസ്റ്റ്യൂംസ് ആൻഡ് ഫാഷൻ ഡിസൈനിങ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ദേശീയതല കൈത്തറി വസ്ത്ര ഫാഷൻ ഷോ മത്സരം 'ഡ്രീം വീവ് സീസൺ നാല്' അടുത്തമാസം( ഫെബ്രുവരി) 16ന് സംഘടിപ്പിക്കുന്നു . ഫാഷൻ ഷോയിൽ പങ്കെടുക്കാൻ താൽപര്യമുള്ള കോളേജ്/ ഇൻസ്റ്റിറ്റ്യൂട്ട് ടീം അംഗങ്ങൾ ഫെബ്രുവരി അഞ്ചിന് 5നകം രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് www.iihtkannur.ac.in/ccfdkannur.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം

 

date