Skip to main content

പ്രീ-ബിഡ് യോഗം

തൃശ്ശൂർ ജില്ലയിലെ പുത്തൂരിൽ ആരംഭിക്കുന്ന സുവോളജിക്കൽ പാർക്കിലെ കംഫർട് സ്റ്റേഷനുകൾ ഏറ്റെടുത്ത് നടത്തുവാൻ താൽപര്യമുള്ള ഏജൻസികളുടെ പ്രീ- ബിഡ് യോഗം 19ന് പുത്തൂരിലുള്ള സുവോളജിക്കൽ പാർക്ക് ഓഫീസിൽ വച്ച് നടത്തും.

പി.എൻ.എക്സ്. 232/2026

date